കണ്ണുകൾ രണ്ടും ചുവപ്പിച്
എന്നെ ഭയന്നോടുന്നിതാ
മാനവരെ എന്തിനു
ഭയക്കുന്നു നിങ്ങളെന്നെ…..?
ഞാനുമി പ്രബഞ്ചത്തിനു
ടമയല്ലേ….? എൻ പിഞ്ചു
മക്കളെ ഞാനൊന്ന്
പോറ്റുവനെത്രയുടച്ചിട്ട
കല്ലുകളെൻ മേൽ
ഞാനേൽക്കണം
എനിക്കൊട്ടുമി
ഷ്ട്ടമില്ലെന്നു
ആരെയും വലിച്ചു കീറാൻ
ഇന്നി പ്രപഞ്ചവും
എനിക്കൊരു ശത്രുവായ് മാറി
ഞാനോ പ്രപഞ്ചത്തിനൊരു
ഭാരമായി……?
Blog
Related Topic
February 22, 2023
Haya KT
7-A (2022-23)
February 14, 2023
FATHIMA SAFA .C
6.A (2022-23)
No more Poem
More Blogs
February 22, 2023
Saleena Thelath, M/o Mashael Venkitta
5-B (2022-23)
December 1, 2022
Nishath T
Section Head LP/UP
No posts found