Blog

FATHIMA SAFA .C

6.A (2022-23)

ഉമ്മ

ഉദരത്തിലുദിച്ചന്നുമുതൽ
ഉറങ്ങാത്ത രാവുകളെ തലോടിയവൾ.
ഉണ്ണാതെ ഉറങ്ങാതെ കാത്തുനിന്നവൾ ഉമ്മവെച്ചാനന്ദം കണ്ടെത്തുമ്പോൾ ഉല്ലാസത്തിലാറാടിയവൾ
ഉരുകുന്ന വേനലിൽ വാടിടുമ്പോൾ
ഉണർവേകി തണലേകി പോറ്റിടുന്നു.

ഉദിക്കേണം എന്നുള്ളിൽ എന്നും ദീപമായ്
അണയാതെ അകലാതെ എന്നുമെന്നൊപ്പമായി

Related Topic

More Blogs

Scroll to Top