Story

തെറാപ്പി റൂമിലെ തല്ലുമാല

“ഈ മെസ്സേജ് കണ്ടാൽ എന്നെ ഉടനെ തിരിച്ച് വിളിക്കണം, urgent” രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളും നമസ്കാരവും കഴിഞ്ഞാൽ മെസ്സേജുകൾ നോക്കുക പതിവാണ്. രാത്രി നേരത്തെ ഫോൺ ഓഫാക്കുന്നത് കൊണ്ട് വൈകി വരുന്ന വിവരങ്ങൾ രാവിലെയാണ് എനിക്ക് കിട്ടുക. “ഇത്രയും നേരത്തെ ടീച്ചറെ തിരിച്ചു വിളിക്കണോ? എന്തിനാവും ടീച്ചർ രാത്രി 12 മണിക്ക് മെസ്സേജ് ഇട്ടത്”? അടുക്കളയിലെ തിരക്കുകളിലേക്ക് ഊളിയിടുമ്പോഴും urgent എന്ന വാക്ക് ഇടയ്ക്കിടെ മനസ്സിൽ വന്നു. ടിഫിൻ ബോക്സുകളിലേക്കുള്ളതും ബ്രെക്ക്ഫാസ്റ്റും ഏകദേശം ആയതോടെ നേരെ …

തെറാപ്പി റൂമിലെ തല്ലുമാല Read More »

പുലരി

നേരിയ തണുപ്പിൽ പതുപതുത്ത മെത്തയിൽ തലമൂടി ഉറങ്ങുന്നത് ഒരു സുഖംതന്നെ. എന്തേ നിദ്രാ ദേവീ നീ എന്നെ കനിയുന്നില്ലേ എന്ന ഒരു സന്ദേഹത്തോടെ തന്നെയാണ് തലവഴിയുള്ള പുതപ്പ് വലിച്ചിട്ട് കണ്ണ് തുറന്ന് നോക്കിയത്. ജനാല വഴി നേരിയ വെളിച്ചം, നിലാവായിരിക്കും എന്ന് സമാധാനിച്ച് വാച്ചിലേക്ക് നോക്കിയപ്പോ അഞ്ചരമണി കഴിഞ്ഞിരിക്കുന്നു. ഓ, എന്ന ശരി രാവിലെയുള്ള പ്രകൃതി കാണട്ടെ എന്ന ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് ദൈവത്തെ പ്രാർത്ഥിച്ച് മെല്ലെ മുറിക്ക് പുറത്തിറങ്ങി. അമ്മ പാത്രങ്ങളുമായി സംസാരിക്കുന്നത് കേട്ടുകൊണ്ട് പുമുഖത്തേക്ക് നടന്നു. …

പുലരി Read More »

Three Butterflies

Once there were three beautiful butterflies in a garden. One was red, one was yellow and the third was white. Every day the three danced and played together in the garden and they were very happy. One day they were playing in the garden when suddenly it began to rain. They flew to a red …

Three Butterflies Read More »

ചന്ദനത്തിരി

എത്ര തവണ പറഞ്ഞാലും അനുസരിക്കില്ല. കാച്ചെണ്ണയുടെ കുപ്പി തുറന്നിരിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു. കുളിമുറിയിൽ നിന്നും പാട്ടു കേൾക്കുന്നതുകൊണ്ട് കുളിക്കുന്നത് ആമിയാണെന്ന് മനസ്സിലായി. കുളിമുറിയിൽ ഇടയ്ക്കൊക്കെ കാണാറുള്ള പല്ലിയെ അവൾക്ക് പേടിയാണ്. പേടി മാറാൻ പാട്ടുപാടി കുളിച്ചാൽ മതി എന്ന് അവളോട് പറഞ്ഞത് ഞാൻ തന്നെയായിരുന്നല്ലോ. പാവം കുട്ടി . അടുക്കളയിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ഇതായിരുന്നല്ലോ എന്റെ സ്വർഗ്ഗം. ഒരു മാസമേ ആയിട്ടുള്ളൂ ഞാൻ ഇവിടെ നിന്ന് പോയിട്ട്. അപ്പോഴേക്കും വീടിന്റെ രൂപം …

ചന്ദനത്തിരി Read More »

Scroll to Top