Poem

A New Morning

The end of darkness of night The arrival of morning light Sunshine kissing the green carpet Bird singing their melancholy tunes A new morning arrives Bees are busy sucking nectar Flowers are blooming with wonderful colours making the gardens bright Hail drops on leaves Butterflies flying around Stepping on the wet grass I feel like …

A New Morning Read More »

കല്ലെറിയല്ലേ എന്നെ നീ..

കണ്ണുകൾ രണ്ടും ചുവപ്പിച് എന്നെ ഭയന്നോടുന്നിതാ മാനവരെ എന്തിനു ഭയക്കുന്നു നിങ്ങളെന്നെ…..? ഞാനുമി പ്രബഞ്ചത്തിനു ടമയല്ലേ….? എൻ പിഞ്ചു മക്കളെ ഞാനൊന്ന് പോറ്റുവനെത്രയുടച്ചിട്ട കല്ലുകളെൻ മേൽ ഞാനേൽക്കണം എനിക്കൊട്ടുമി ഷ്ട്ടമില്ലെന്നു ആരെയും വലിച്ചു കീറാൻ ഇന്നി പ്രപഞ്ചവും എനിക്കൊരു ശത്രുവായ് മാറി ഞാനോ പ്രപഞ്ചത്തിനൊരു ഭാരമായി……?

ഉമ്മ

ഉദരത്തിലുദിച്ചന്നുമുതൽ ഉറങ്ങാത്ത രാവുകളെ തലോടിയവൾ. ഉണ്ണാതെ ഉറങ്ങാതെ കാത്തുനിന്നവൾ ഉമ്മവെച്ചാനന്ദം കണ്ടെത്തുമ്പോൾ ഉല്ലാസത്തിലാറാടിയവൾ ഉരുകുന്ന വേനലിൽ വാടിടുമ്പോൾ ഉണർവേകി തണലേകി പോറ്റിടുന്നു. ഉദിക്കേണം എന്നുള്ളിൽ എന്നും ദീപമായ് അണയാതെ അകലാതെ എന്നുമെന്നൊപ്പമായി

Scroll to Top